Video Of Day

Breaking News

സവര്‍ണരുടെ കൃഷിയിടത്തില്‍ കയറിയ ദലിത് സ്ത്രീയേയും മകളേയും അര്‍ധ നഗ്നരായി നടത്തിച്ചു

സവര്‍ണരുടെ കൃഷിയിടത്തില്‍ കയറിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ദലിത് സ്ത്രീയേയും മകളേയും അര്‍ധ നഗ്നരായി നടത്തിച്ചു. യുപിയിലെ ദലുഹേറ ഗ്രാമത്തിലാണ് സംഭവം നടന്നത്. കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കാന്‍ സവര്‍ണരുടെ കൃഷിയിടത്തില്‍ കയറിയതിനാണ് നാട്ടുകൂട്ടത്തിന്റെ നിര്‍ദേശ പ്രകാരം അമ്മയേയും മകളേയും അര്‍ധ നഗ്നരായി നടത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് തലവൻ ജയ്‌ സിംഗിന്റെ നേ തൃത്വത്തിലാണ്  തങ്ങൾക്കെതിരെയുള്ള അക്ക്രമണങ്ങൾ നടന്നെതെന്നു യുവതിയും മകളും പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല