Video Of Day

Breaking News

ഐസ് ബക്കറ്റ് ചലഞ്ചില്‍ പൂര്‍ണ നഗ്‌നയായി സോഫിയ ഹയാത്; വീഡിയോ ട്വിറ്ററില്‍



ന്യൂഡല്‍ഹി: സെലിബ്രിറ്റീസിനിടയില്‍ തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിലും മേനി പ്രദര്‍ശനത്തിനുള്ള  വേദിയാക്കി  ബിഗ് ബോസിലൂടെ പ്രശസ്തയായ സോഫിയ ഹയാത്ത് .

ഐസ് ബക്കറ്റ് ചലഞ്ചിൽ  പൂര്‍ണ നഗ്‌നയായായി ഐസ് വെള്ളത്തിൽ കുളിക്കുന്നതിന്റെ വീഡിയോ ഹയാത്ത് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്

സ്ത്രീകൾ തങ്ങളുടെ   മേനിപ്രദര്‍ശിപ്പിക്കുന്നതിൽ  ലജ്ജിക്കാനൊന്നുമില്ലെന്ന സന്ദേശമാണ്  തന്റെ
കൂടാതെ ,ഗൗഹാര്‍ ഖാനേയും രണ്‍ദീപ് ഹൂഡയേയും ഇല്‍ഡ ഡി വികോയേയും ചലഞ്ചേറ്റെടുക്കാന്‍ സോഫിയ  വെല്ലുവിളിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല