പാവങ്ങളെ സഹായിക്കാന്‍ ഇങ്ങനെയും വഴി; നടികളുടെ മാറിടം തൊടാന്‍ പണം
ടോക്യോ: ജപ്പാനില്‍ അടുത്തിടെ നടന്ന ഒരു ചാരിറ്റി പരിപാടി വ്യത്യസ്‌തമായി. ഇതില്‍ ധനശേഖരണത്തിനായി മുന്നിട്ടിറങ്ങിയത് അറിയപ്പെടുന്ന ഒരു ഡസന്‍ നീലച്ചിത്ര നടികളാണ്. ആരാധകര്‍ക്ക് തങ്ങളുടെ മാറിടത്തെ തൊട്ടറിയാനുള്ള അവസരം നല്‍കിയാണ് ഇവര്‍ പണം പിരിച്ചത്!
'ഇറോട്ടിസിസം സേവ്‌സ് ദ എര്‍ത്ത്' എന്ന 24 മണിക്കൂര്‍ ടിവി പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ധനശേഖരണം നടത്തിയത്. പണം നേടാനായി അല്‍പ്പം ചീത്ത വഴിയാണ് ഇവര്‍ തെരഞ്ഞെടുത്തതെങ്കിലും ലക്ഷ്യം അതിനെ സാധൂകരിക്കുന്നു. എയിഡ്‌സ് രോഗികള്‍ക്കുളള സഹായത്തിനാണ് ഇവര്‍ ധനശേഖരണം നടത്തിയത്.
നീലച്ചിത്രങ്ങളുടെ 2,000 ആരാധകരാണ് പരിപാടിയില്‍ പങ്കെടുത്തത്. സംഘാടകര്‍ക്ക് 15,000 പൗണ്ട് പിരിച്ചെടുക്കാനും സാധിച്ചു!

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ