ഉക്രൈനിൽ എം.പിയെ ചവറ്റ് കൂനയിലേക്ക് തള്ളിയിട്ട് ജനങ്ങളുടെ പ്രതിഷേധം;വീഡിയോ വൈറലാകുന്നു
ഉക്രൈനിൽ എം.പിയെ മാലിന്യങ്ങൾ നിറച്ച് വച്ച ചവറ്റ്ക്കൂനിയിലേക്ക് തള്ളിയിട്ട് ജനങ്ങളുടെ പ്രതിഷേധം. ഉക്രൈനിലെ മുൻ പ്രസിഡന്റായ വിക്ടർ യനുകോവിച്ചിന്റെ പാർട്ടി അംഗവും എം.പിയുമായ വിറ്റാലി സുരാവ്‌സകിയെയാണ് ഒരുകൂട്ടമാളുകൾ എടുത്ത് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. പാർലമെന്റിലേയ്ക്ക് പോകുകയായിരുന്ന എംപിയു കൈയിൽ ഒരു ബ്രീഫ്‌കേസും ഉണ്ടായിരുന്നു. അതുൾപ്പടെയാണ് മാലിന്യത്തിലേക്ക് ഇട്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ