വനിതാ സൈക്കിള്‍ ടീമിന്റെ യൂണിഫോം കണ്ടവര്‍ ഞെട്ടി, എന്തൊരുമാറ്റം
കൊളംബിയയിലെ വനിത സൈക്കിള്‍ ടീമിന്റെ പുതിയ യൂണിഫോം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. ടീമിന്റെ യൂണിഫോം എല്ലാം അതിര്‍വരമ്പുകളും വിടുന്നതാണ്. ടൂര്‍ ഓഫ് ട്യൂസ്‌കാനിക്ക് ഇടയിലാണ് വനിത ടീം ആദ്യമായി ഈ യൂണിഫോം ധരിച്ചത്. ചുമപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള യൂണിഫോമില്‍ ചര്‍മ്മത്തിന്റെ നിറവുമുണ്ട്. ചര്‍മ്മത്തിന്റെ നിറമുള്ള ഭാഗം താരങ്ങളുടെ രഹസ്യഭാഗത്താണെന്നതാണ് വിവാദം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ