Video Of Day

Breaking News

അനാശാസ്യത്തിനിടെ നടി ശ്വേത ബസു അറസ്റ്റിൽ

ബൻജ്ര:  'ഇത് നമ്മുടെ ലോകം' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ടോളിവുഡ് താരം ശ്വേത ബസു പ്രസാദിനെ അനാശാസ്യത്തിനിടെ പോലീസ് പിടികൂടി.

രാജസ്ഥാനിലെ ബൻജ്ര ഹിൽസിലെ ഹോട്ടലിൽ രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച്ച പോലീസ് നടത്തിയ റെയ്ഡിലാണ് നടിയും ഇടപാടുകാരായ ബിസിനസുകാരും അറസ്റ്റിലായത്.

ശ്രീകാന്ത് അഡ്ഡാള്‍ സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത ബസു ശ്രദ്ധിക്കപ്പെടുന്നത്

മുംബൈയിലെ അറിയപ്പെടുന്ന ബിസിനസുകാരാണ് ശ്വേതയ്‌ക്കൊപ്പം അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല