23 കാരി നടി ശ്വേതാ പ്രസാദുമായി കിടപ്പറ പങ്കിടാന്‍ പ്രമുഖ വ്യവസായി ലക്ഷങ്ങള്‍ നല്‍കി
ഹൈദരാബാദ്: തെലുങ്ക് നടി ശ്വേതാ ബസു പ്രസാദുമായി കിടപ്പറ പങ്കിടാന്‍ മുംബൈ പ്രമുഖ വ്യവസായി ഒരു രാത്രിയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍. നേരത്തേയും ഇവര്‍ ലക്ഷങ്ങള്‍ നല്‍കി ഈ നടിയെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരോ പോലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പിടിയിലായത്.
‘ഇത് നമ്മുടെ ലോകം’ നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പിടികൂടി. രാജസ്ഥാനിലെ ബന്‍ജ്ര എന്ന സ്ഥലത്തെ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. പോലീസ് റെയ്ഡിലാണ് നടിയും ഇടപാടുകാരും അറസ്റ്റിലായത്.
ടോളിവുഡില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ശ്വേത ബസു. ശ്രീകാന്ത് അഡ്ഡാള്‍ സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത ബസു ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ മലയാളത്തിലും ഇറക്കിയിരുന്നു.
മുംബൈയിലെ അറിയപ്പെടുന്ന ബിസിനസുകാര്‍ക്കൊപ്പമാണ് ശ്വേത അറസ്റ്റിലായത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ