Video Of Day

Breaking News

അഭിനയിക്കാന്‍ അവസരമില്ല, മലയാള നടിമാരും അനാശാസ്യത്തിനിറങ്ങുന്നു

ഇതര ഭാഷകളിലെ നടിമാരെ അനാശാസ്യത്തിന് പിടിയിലായ വാര്‍ത്ത നാം കഴിഞ്ഞ ദിവസം വായിച്ചറിഞ്ഞു. വീട്ടില്‍ കുടുംബം പോറ്റാന്‍ വേണ്ടിയാണ് ശരീരം വില്‍ക്കാന്‍ ഇറങ്ങിയതെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സിനിമ-സീരില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍‌നിര നടിമാര്‍ മുതല്‍ സഹ ആര്‍ട്ടിസ്റ്റുകള്‍ വരെ ഇതിന്റെ വഴിയില്‍ തന്നെയാണ്.

ആവശ്യത്തിന് പണം ഒന്നോ രണ്ടോ ദിവസം സ്വന്തമാക്കാവുന്നതിനാല്‍ പല നടിമാരും നോ പറയാറില്ല. സീരിയല്‍ രംഗത്ത് സെക്സ് റാക്കറ്റ് സജീവമാണ്. അവസരം ലഭിക്കാതെ വരുമ്പോള്‍ ജീവിതം പഴയ പോലെ ആഡംബരത്തില്‍ കൊണ്ടുപോകാന്‍ പണം വേണം ഇതിന് കാശുക്കാര്‍ക്ക് ശരീരം സമര്‍പ്പിക്കുന്നു.

ഇതിന് വന്‍ ഇടനിലക്കാന്‍ വരെ പ്രവര്‍ത്തിക്കുന്നു. വിവിധ ചാനലുകള്‍ നടത്തിയ അന്വേഷണത്തില്‍ മലയാളത്തിലെ പേരുകേട്ട നടി വരെ ഇതിന് തയ്യാറായതായി വാര്‍ത്ത വന്നിരുന്നു. പിന്നെ ചെറിയ വേഷം ചെയ്യുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ സംഭവങ്ങളെല്ലാം നേരത്തെ ചെന്നൈയിലെ കോടമ്പാക്കത്തും നടന്നിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകളും അനുഭവക്കുറിപ്പുകളും ഇപ്പോള്‍ വന്നുക്കൊണ്ടിരിക്കുന്നു. നാളെ ഇവിടത്തെ റിപ്പോര്‍ട്ടുകള്‍ ചിലരൊക്കെ പരസ്യമായി വിളിച്ചുപറയാന്‍ തുടങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല