മാങ്ങ മോഷ്ടിച്ചതിന് ഡല്‍ഹിയില്‍ 14 കാരനെ ക്രൂരമായി തല്ലിക്കൊന്നു
ന്യൂഡല്‍ഹി: മാങ്ങ മോഷ്ടിച്ചതിന് കച്ചവടക്കാരന്‍ പതിനാലു വയസുകാരനെ തല്ലിക്കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം.
കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കച്ചവടക്കാരന്‍ ഏതാനും ആളുകളെയും കൂട്ടിയെത്തി കുട്ടിയെ ഇരുമ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മര്‍ദനത്തില്‍ കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
സഹോദരനെ രക്ഷിയ്ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സഹോദരന്‍ ഷെയ്ക്ക് ഷഹാബുദ്ദിന്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ