Video Of Day

Breaking News

പൂജാരിയുടെ വീട്ടില്‍ ബഹളം.... സിനിമാ നടി പോലീസ് പിടിയില്‍...

പൂജാരിയുടെ വീട്ടില്‍ ബഹളം.... സിനിമാ നടി പോലീസ് പിടിയില്‍... പൂജാരിയുടെ വീട്ടിലെത്തി ബഹളംവെച്ചതിനെ തുടര്‍ന്ന് പൂജാരിയുടെ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൂന്തുറ പോലീസെത്തി നടിയെ പിടികൂടുകയായിരുന്നു. മുമ്പും ഈ നടി പല കേസ്സുകളിലായി പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവര്‍ നിരവധി മലയാളം സിനിമാ-സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് സംഭവം.

അഭിപ്രായങ്ങളൊന്നുമില്ല