സുഹൃത്തിനെ കണ്‍മുമ്പിലിട്ട് ബലാത്സംഗത്തിനിരയാക്കാന്‍ ഭര്‍ത്താവിനോട് ഭാര്യ
ബാംഗ്ലൂര്‍: സുഹൃത്തിനെ സ്വന്തം കണ്‍മുമ്പില്‍ മാനഭംഗപ്പെടുത്താന്‍ ഭര്‍ത്താവിനോട് യുവതി ആവശ്യപ്പെട്ടു. ബാംഗ്ലൂരിലാണ് സംഭവം സുഹൃത്തും അയല്‍വാസിയുമായ യുവതിയെ പീഡിപ്പിച്ചതിനും പീഡിപ്പിക്കാന്‍ പ്രേരിപ്പിച്ചതിനും യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി യുവതികള്‍ രണ്ടു പേരും അടുത്ത സുഹൃത്തുക്കളായിരുന്നു. പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുന്നതും പതിവായിരുന്നു.
തന്റെ ഭര്‍ത്താവിനു വഴങ്ങിയില്ലെങ്കില്‍ അവരുടെ ഭര്‍ത്താവിനെ കൊല്ലുമെന്നു യുവതി സുഹൃത്തിനെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസമായിരുന്നു ഇത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് സുഹൃത്തിനെ മാനഭംഗപ്പെടുത്തി. യുവതിയുടെ കണ്‍മുമ്പിലായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കു ശേഷം ഈ മാസം 10ന് വീണ്ടും ഭര്‍ത്താവിനു വഴങ്ങിക്കൊടുക്കണമെന്ന് യുവതി സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഇത്രയുമായപ്പോള്‍ അവര്‍ ഭര്‍ത്താവിനോട് സംഭവം വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ