Video Of Day

Breaking News

കൊച്ചി വില്ലകളിലെ പെണ്‍കുട്ടികള്‍ക്ക് മണിക്കൂറിന് പതിനായിരം, മദ്യലഹരിയും

കൊച്ചി: ഫ്‌ളാറ്റുകളും വില്ലകളും കേന്ദ്രീകരിച്ചുള്ള ബ്ലാക്‌മെയിലിംഗ് പെണ്‍വാണിഭങ്ങള്‍ നടക്കുന്നതെങ്ങനെയാണെന്ന്  അന്വേഷിക്കുന്നു. ഇടനിലക്കാരെ ബന്ധപ്പെട്ടപ്പോള്‍ തിരക്കുള്ള നോര്‍ത്ത് സ്‌റ്റേഷന് അടുത്തുള്ള ഒരു ഫ്‌ളാറ്റിലേക്കാണ് കൊണ്ടുപോയത്. തിരക്കുള്ള സ്ഥലമായതിനാല്‍ പിടിക്കപ്പെടില്ല എന്ന ഉറപ്പ് നല്‍കി. ഫ്‌ളാറ്റിലും വില്ലയിലും എത്തുന്നവരുടെ വീഡിയോ ചിത്രീകരിച്ച് ബ്ലാക്കമെയില്‍ ചെയ്ത് പിന്നീട് കൂടുതല്‍ പണം തട്ടുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി പേര്‍ ആത്മഹത്യയെ ശരണം പ്രാപിക്കുകയാണ് പതിവ്. ആത്മഹത്യകള്‍ പെരുകുമ്പോഴും കൃത്യമായ അന്വേഷണം നടക്കാത്തതു കൊണ്ട്കാരണക്കാരായവര്‍ പിടിക്കപ്പെടാതെ പോകുകയാണ്. ശക്തമായ പോലീസ് ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്ന ആവശ്യം ഉയരുകയാണ്. വെബ് വാണിഭം പരമ്പര തുടരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല