ഗോവയില്‍ തുണിയില്ലാത്ത സുന്ദരികളെ ഇനി പോലീസ് പിടിക്കും, തുണിയുടുപ്പിക്കും
പനാജി: ബിക്കിനിയിട്ട് ഗോവ ബീച്ചിലൂടെ ഓടുന്ന യുവ സുന്ദരികളെ ഇനി കാണില്ല. ഗോവയില്‍ അതും ബീച്ചില്‍ ബിക്കിനി വേഷം വേണ്ടെന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു.
ഗോവ പൊതുമരാമത്ത് മന്ത്രി (ഗോവ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മിനിസ്റ്റര്‍) സുധിന്‍ ധവാലിക്കര്‍ ആണു ബിക്കിനി നിരോധനം ആദ്യം പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് ബിക്കിനി ധരിക്കാം, തടസമില്ല. പക്ഷേ പൊതു സ്ഥലത്ത് വേണ്ട.
30 ലക്ഷത്തോളം സഞ്ചാരികള്‍ വര്‍ഷാ വര്‍ഷം എത്തുന്ന വിനോദസഞ്ചാരകേന്ദ്രമാണു ഗോവ. ഇന്ത്യയ്ക്ക് തലയുയര്‍ത്തി പറയാവുന്ന
അതിസുന്ദരമായ ബിച്ചുകളിലൊന്ന്. വിദേശികളുടെ വന്‍ കുത്തൊഴുക്കാണു ഇവിടേക്ക്. വിദേശ വനിതകള്‍ ബീച്ചില്‍ ഏറ്റവും അധികം ധരിക്കുന്നത് ബിക്കിനി ആണ്. ബിക്കിനി നിരോധനം ഗോവ ടൂറിസത്തെ എത്ര ബാധിക്കുമെന്നു കണ്ടെറിയണം.
മന്ത്രി സുധിന്‍ ധവാലികരുടെ ബിക്കിനി നിരോധനത്തോട് പൂര്‍ണയോജിപ്പാണു മുഖ്യമന്ത്രിക്കും. നിരോധനം വേണ്ടതു തന്നെ എന്നു മുഖ്യനും പറയുന്നു.
എന്തായാലും ബിക്കിനി നിരോധനം വന്നാല്‍ ഗോവ പഴയ ഗ്ലാമറസ് ഗോവ ആകില്ല. ബിക്കിനി നിരോധനം എത്ര സാധ്യമാകുമെന്നു കണ്ടു തന്നെ അറിയാം.
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ