ചെന്നൈ: നടി ഉര്‍വശി വീണ്ടും അമ്മയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഉര്‍വശി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചെന്നൈയില്‍ ബില്‍ഡറായ ശിവനാണ് ഉര്‍വശിയുടെ ഭര്‍ത്താവ്. നടന്‍ മനോജ് കെ.ജയനുമായുള്ള ആദ്യവിവാഹത്തില്‍ കുഞ്ഞാറ്റ എന്നൊരു മകളും ഉര്‍വശിക്കുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ