അനേഹ, ഒരു ഉദാത്ത മാതൃക: നടി റിമ കല്ലിങ്കല്‍
അനേഹ, ഒരു ഉദാത്ത മാതൃക ! ആലുവായിലെ കുടുംബശ്രീ യുനിറ്റില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ കൂട്ടയ്മയില്‍ നിന്ന് ആര്‍ തോമസ് എന്ന ഡിസൈനര്‍ അവതരിപ്പിക്കുന്ന വസ്ത്രശ്രേണി. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഈ സ്ത്രീകൂട്ടായ്മക് സ്വന്തം. ഈ ഓണക്കാലത്ത് ഇവരുടെ സന്തോഷത്തിന് എളിയ രീതിയില്‍ എങ്കിലും കാരണമാകാന്‍ നമുക്കും അവസരം. ഈ സംരംഭത്തോട് സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും സന്തോഷമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അനേഹയുടെ Facebook പേജില്‍- Anneha
All the best to the superb team behind it .. Ann Joseph, Rachana Tom , Amala Murali, Pooja Hari , Dananjai Ravi, Farzana Ansari, Wazim Hr, Dev Jaykrishnan, Shabna Shabz, Apoorva Bose, Liz Thadikaran, Parvathy.. You people are such amazing role models:)

Post by Rima Kallingal.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ