കാറ്റടിച്ചപ്പോള്‍ ടീച്ചറുടെ പാവാട പൊങ്ങി, കുട്ടികള്‍ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിലിട്ടു
സിഡ്നി: അദ്ധ്യാപികമാരുടെ അശ്ളീലചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റുചെയ്തതുമായി ബന്ധപ്പെട്ട് അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. സിഡ്നിയിലെ പ്രസിദ്ധ കത്തോലിക് കോളേജായ സെന്റ് അഗസ്റിന്‍സ് കോളേജിന്റെ സ്കൂള്‍ വിഭാഗത്തിലാണ് സംഭവം. കാറ്റടിച്ച് ടീച്ചര്‍മാരുടെ പാവാട ഉയരുന്ന തക്കത്തിന് ഐഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അവ ഫെയ്സ് ബുക്കില്‍ പോസ്റ് ചെയ്യുകയായിരുന്നു.
സംഭവം വിവാദമായതോടെ ചിത്രമെടുക്കുകയും അവ പരസ്പരം ഷെയര്‍ ചെയ്യുകയും ചെയ്ത അഞ്ചു കുട്ടികളെയും അധികൃതര്‍ സസ്പെന്‍ഡു ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ പേരും പ്രചരിക്കുന്നതിനെ തുടര്‍ന്ന് രണ്ട് അധ്യാപികമാരും 'സ്ട്രെസ്സ് ലീവ്' എടുത്ത് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം, സസ്പെന്റുചെയ്ത കുട്ടികളെ ശാസിച്ചശേഷം റീഎന്റോള്‍മെന്റ് നല്‍കി തിരിച്ചെടുക്കാനുള്ള സ്കൂള്‍ അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണിപ്പോള്‍. ചില കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ സ്കൂളിലെത്തി വിവാദത്തിലുള്‍പ്പെട്ട കുട്ടികളെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ