മുന്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി കുമാരി സെല്‍ജയുടെ വീട്ടില്‍ മൃതദേഹം; ദുരൂഹം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി സെല്‍ജയുടെ വീട്ടില്‍ മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സെല്‍ജയുടെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്റേതാണ് മൃതദേഹമെന്ന് കരുതുന്നു. പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം അറിയാന്‍ കഴിയുകയുള്ളു. കുമാരി സെല്‍ജ വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യവും അറിവായിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം അറിയാന്‍ കഴിയുകയുള്ളു. കുമാരി സെല്‍ജ വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യവും അറിവായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ