പ്രവാസികള്‍ സൂക്ഷിക്കുക, യുഎഇയില്‍ മനുഷ്യശരീരം കാര്‍ന്നു തിന്നുന്ന ബാക്ടീരിയ
ദുബൈ: കടല്‍തീരങ്ങളില്‍ ഉല്ലാസത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു എ ഇ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മനുഷ്യ ശരീരം കാര്‍ന്നു തിന്നുന്ന പ്രത്യേകമ ബാക്ടീരിയകളെ കടല്‍ ജലത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ഇത്തരം ബാക്ടീരിയകളുടെ ആക്രമണത്തില്‍ ഫ്‌ളോറിഡയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. യു എ ഇയിലും ബാക്ടീരിയക്ക് സാധ്യതയുണ്ടെന്ന് കനേഡിയന്‍ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ. അക്ബര്‍ അലി പള്ളിക്കലകത്ത് പറഞ്ഞു.
ശരീരത്തിലെ മുറിവുകളിലൂടെയാണ് ബാക്ടീരിയ പ്രവേശിക്കുക. ബാക്ടീരിയ പിന്നീട് രക്തത്തില്‍ പ്രവേശിക്കും. പ്രതിരോധ ശേഷിയെ തകര്‍ക്കുകയും ചെയ്യും. അമേരിക്കയില്‍ ഫ്‌ളോറിഡ മുതല്‍ ടെക്‌സാസ് വരെ ബാക്ടീരിയ കണ്ടെത്തി.
കടല്‍ ജലത്തിന് ചൂടുപിടിച്ചപ്പോള്‍ ഇവ പെരുകുകയായിരുന്നു. ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇതിന്റെ ആക്രമണം രൂക്ഷമാകുന്നത്. കടല്‍ മത്സ്യങ്ങളും കക്കയിറച്ചിയും വേവിക്കാതെ കഴിക്കുന്നവരിലും ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ