താന്‍ കന്യകയെന്ന് ദീപിക; അതു പറയരുതെന്ന് സെന്‍സര്‍ ബോര്‍ഡ്
താന്‍ കന്യകയെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സമ്മതിച്ച് തരില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. പുതിയ സിനിമയില്‍ ദീപിക അര്‍ജുന്‍ കപൂറിനോട് പറയുന്ന ഈ ഡയലോഗിന്റെ പേരില്‍ ദീപിക പദുക്കോണ്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ഫൈന്‍ഡിങ് ഫാനി എന്ന സിനിമയിലാണ് ദീപികയുടെ കഥാപാത്രം അര്‍ജുന്‍ കപൂറിനോട് താന്‍ കന്യകയാണെന്ന് പറയുന്നത്.
എന്നാല്‍ ഈ ഡയലോഗ് സിനിമയില്‍ അനുവദിക്കാനാകില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത നിലപാട്. കന്യകയെന്ന് പറയുന്നത് അശ്ലീലമാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ കന്യകയാണെന്ന ഡയലോഗ് സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.
അതേസമയം കന്യകയെന്ന വാക്ക് നേരത്തെയും ബോളിവുഡ് ചിത്രങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹോമി അഡജാനി ചൂണ്ടിക്കാട്ടുന്നു. ഷാരൂഖ് ചിത്രമായ ദില്‍സെ, ടു സ്‌റ്റേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ കന്യക പരാമര്‍ശമുണ്ടെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ