Video Of Day

Breaking News

മഞ്ജൂ, ലാലിനെ പോലെ നിങ്ങളും ആള്‍ദൈവ ഭക്തയാനോ ? ഫെക്കികളുടെ തെറിവിളി

ഫേസ്ബുക്കില്‍ നടി മഞ്ജുവാര്യര്‍ക്കെതിരെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ തെറിവിളി. ആള്‍ദൈവം ഗുരു ശ്രീ ശ്രീ രവിശങ്കരെ ദര്‍ശിക്കാന്‍ പോയതും ഇതിന്റെ പടങ്ങളും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് മഞ്ജുവിനെതിരെ ആരാധകര്‍ രംഗത്തുവന്നിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല