ഗ്ലാമര്‍ ആഗ്രഹമുണ്ട്, തുണിയില്ലാതെ അഭിനയിക്കാന്‍ പെറ്റമ്മ സമ്മതിക്കില്ല: നടി തുളസി
ലേശം ഗ്ലാമറസായി അഭിനയിക്കാന്‍ കടല്‍ തുളസിക്ക് കലശലായ മോഹം. പക്ഷേ അമ്മ വിലങ്ങുതടിയായി നില്‍ക്കുന്നു. എന്തു ചെയ്യും? രാധയുടെ മക്കളാണ് കാര്‍ത്തികയും തുളസിയും. സിനിമാലോകം പ്രതീക്ഷിക്കുന്ന രണ്ടു താരങ്ങളാണിവര്‍. അതേസമയം ചേച്ചിയെ മറികടന്ന് തനിക്കു മുന്നേറണമെന്ന ആഗ്രഹങ്ങളൊന്നും തുളസിക്കില്ല.
തന്നെത്തേടി എത്തുന്ന അവസരങ്ങള്‍ സ്വീകരിക്കുകയും അമ്മയുടെ നാമധേയം നിലനിര്‍ത്തണമെന്ന ആഗ്രഹവുമാണ് തുളസിക്കുള്ളത്. ഇപ്പോള്‍ തുളസി, ക്യാമറാമാന്‍ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'യാന്‍' എന്ന ചിത്രം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മംഗളത്തില്‍ വന്ന അഭിമുഖത്തില്‍ നിന്നൊരു ഭാഗം
? ഗ്ലാമര്‍ വേഷം.
ഠ കഥ കേള്‍ക്കുമ്പോള്‍തന്നെ ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുക. എത്ര സീനുകളില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ കഴിയുമെന്ന് ചിന്തിക്കും. കടല്‍ പടത്തിലെ ചുംബനരംഗം അതിലംഘനമായിരുന്നില്ല. ഒന്നോ രണ്ടോ സീനുകളില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ എനിക്ക് താല്‌പര്യമുണ്ട്. കഴിയുന്നതും അങ്ങനെയുള്ള സിനിമകള്‍ ഒഴിവാക്കണമെന്നാണ് അമ്മയുടെ ഉപദേശം. ഗ്ലാമര്‍ വേഷം ധാരാളമുള്ള കഥകള്‍ എന്റെ മുന്നില്‍ വരാറുണ്ട്. അധികമായാല്‍ വേണ്ട. സിനിമയില്‍ അഭിനയിക്കുന്നത് ഒരു ഫാഷനായി ഞാന്‍ കരുതുന്നു. പേരുദോഷം സമ്പാദിക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ