Video Of Day

Breaking News

സദാചാരവാദികള്‍ക്കെതിരെ റിമ കല്ലിങ്കല്‍

ഫേസ്ബുക്കിലെ സദാചാരവാദികള്‍ക്കെതിരെ റിമ കല്ലിങ്കല്‍
 തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത 1984 ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ വനിതാ റിലേ ടീമിന്റെ അപൂർ വ ചിത്രത്തിനോപ്പം നല്‍കിയ കുറിപ്പിലാണ് സദാചാരവാദികള്‍ക്കെതിരെ റിമ പ്രതികരിച്ചിരിക്കുന്നത്.

സദാചാര കമ്മിറ്റിക്കാര്‍ക്ക് ഇവരുടെ ഷോര്‍ട്‌സിന്റെ അളവിനെ കുറിച്ച് പറയാനുള്ളത് വീട്ടില്‍ ഉള്ളവരോട് പറഞ്ഞാല്‍ മതി… ഇവിടെ വിളമ്പണം എന്നില്ല…

Found a rare pic!! How proud does that make you feel:):) ( sadhaachaara committeekaarkke evarude shortsinde alavine kuriche parayaan ullathe veetil ullavarode paranjaal mathi.. Evide vilambanam ennilla!)

അഭിപ്രായങ്ങളൊന്നുമില്ല