Video Of Day

Breaking News

സ്വതന്ത്ര്യ ദിനത്തിൽ തന്നെ ഇത് വേണമായിരുന്നോ?,റിലീസിനൊരുങ്ങി പണ്ഡിറ്റ് ചിത്രം 'കാളിദാസൻ കവിതയെഴുതുകയാണ്'

കൊച്ചി: 'സൂപർ സ്റ്റാർ'  സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം റിലീസിന് .

സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പണ്ഡിറ്റിന്റെ പുതിയ ചിത്രം കാളിദാസൻ കവിതയെഴുതുകയാണ് ഓഗസ്റ്റ്‌ 15 നു  തിയറ്ററിലെത്തും

തൻറെ  പതിവ് ഫോർമുലയായ എട്ടു നായികമാരും എട്ടു പാട്ടുകളും എട്ടു സ്റ്റണ്ടുകളുമാഎത്തുന്ന
ചിത്രത്തിന്റെ ക്യാമറ ഒഴികെയുളള എല്ലാം കൈകാര്യം ചെയ്യുന്നത് പണ്ഡിറ്റ് തന്നെയാണ്

അഭിപ്രായങ്ങളൊന്നുമില്ല