'ഞാന്‍ സ്റ്റീവ് ലോപ്പസ്' നെ കുറിച്ച് മഞ്ജുവാര്യര്‍ക്കും ചിലത് പറയാനുണ്ട്
'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന സിനിമ കണ്ടു. നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളും ഈ ചിത്രം കണ്ടിരിക്കണം എന്നാണ് ഒരു പ്രേക്ഷക എന്ന നിലയില്‍ എന്റെ അഭിപ്രായം. ഒരു നല്ല ദൃശ്യാനുഭവം തന്നെയായിരിക്കും ഈ സിനിമ. സിനിമ കണ്ടിറങ്ങുന്ന എല്ലാവരിലും നല്ല പ്രതികരണങ്ങള്‍ മാത്രം ഉളവാക്കുന്ന 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ന്റെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!!
Post by Manju Warrier.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ