വ്യഭിചാരത്തിന് പോയ ഭര്‍ത്താവിനെ പിന്തുടര്‍ന്നു ഭാര്യ യുവതികളെ കുടുക്കി, കേന്ദ്രം പൂട്ടിച്ചു
ന്യൂജേഴ്സി: ഭര്‍ത്താവിനെ പിന്തുടര്‍ന്ന ഭാര്യ വ്യഭിചാരസ്പാ പൂട്ടിച്ചു. ന്യൂജേഴ്സിയിലെ റതര്‍ഫോര്‍ഡിലുള്ള റോസ് സ്പായില്‍ വ്യഭിചാരം നടത്തിയതിന് അതു പൂട്ടിക്കുകയും 2 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മീയ ഷു ജിയാങ് (45), ഷഞി ആന്‍ (42) എന്നീ സ്ത്രീകളാണ് അറസ്റ്റിലായത്.
ഭര്‍ത്താവിന് എല്ലാ വാരാന്ത്യം ആകുമ്പോഴേക്കും പലതരം ശാരീരക അസ്വാസ്ഥ്യങ്ങള്‍. അതു മാറണമെങ്കില്‍ അദ്ദേഹത്തിന് സമീപത്തുള്ള സ്പായില്‍ പോയി നന്നായി ഒന്ന് തിരുമ്മിപ്പിക്കണം. ഇദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ ഭാര്യ ഒരു ദിവസം ഭര്‍ത്താവിനെ അദ്ദേഹമറിയാതെ പിന്തുടര്‍ന്നു. ഭര്‍ത്താവ് സ്പായില്‍ ചെന്നു കയറി അല്പ സമയം കഴിഞ്ഞപ്പോഴാണ് ഇവരും സ്പായിലേക്ക് തിരുമ്മിക്കാനെന്ന വ്യാജേന കടന്നു ചെന്നത്. സ്പായില്‍ ഇടുങ്ങിയ നിരവധി മുറികള്‍ ഉണ്ടായിരുന്നു. അവര്‍ തന്റെ ഭര്‍ത്താവിനെ തെരഞ്ഞ് അടച്ചിട്ടിരുന്ന ഓരോ മുറികളും തുറന്നു നോക്കി. എല്ലാ മുറികളിലും തിരുമ്മുകള്‍ പല വിധത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. തന്റെ ഭര്‍ത്താവിനെയും തിരുമ്മുന്നത് കണ്‍നിറയെ കണ്ടു.
അവര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന്, മഫ്തിയില്‍ ഒരു പോലീസുകാരന്‍ ആദ്യം സ്പായില്‍ തിരുമ്മിക്കാനെന്ന വ്യാജേന ചെന്നു. അയാളെ തിരുമ്മി പകുതിയായപ്പോള്‍ തിരുമ്മിക്കൊണ്ടിരുന്ന സ്ത്രീ പറഞ്ഞു 60 ഡോളര്‍ കൂടുതല്‍ കൊടുക്കാമെങ്കില്‍ ഇയാള്‍ക്ക് അവര്‍ സെക്‌സ് ചെയ്തു കൊടുക്കാമെന്ന്. ഇതിനോടിടക്ക് രഹസ്യമായി മറ്റു പോലീസുകാരെ ഇയാള്‍ സിഗ്‌നല്‍ മുഖാന്തരം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തുകയും തിരുമ്മിക്കൊണ്ടിരുന്ന സ്ത്രീകള്‍ തിരുമ്മ് നിര്‍ത്തി ബില്‍ഡിംഗിന്റെ മറ്റൊരു വശത്തുകൂടി രക്ഷപെടുവാന്‍ ശ്രമിച്ചു. പോലീസ് അവരെ വെളിയില്‍ നിന്ന് പിന്നീട് അറസ്റ്റ് ചെയ്തു. അതിനോടിടക്ക് സ്പായില്‍ തിരുമ്മാനെത്തിയിരുന്ന പുരുഷന്മാര്‍ ഓടി രക്ഷപെട്ടിരുന്നു.
ഭാര്യ പിന്നീട് സ്പാ ഓഫറിങ് സെക്‌സ് ഫോര്‍ മണി എന്ന പോസ്റ്ററുകള്‍ ഉണ്ടാക്കി സിറ്റി മുഴുവന്‍ പതിച്ചു. വ്യഭിചാരസ്പാ പൂട്ടിച്ച സന്തോഷത്തിലാണ് പേരുവെളിപ്പെടുത്താത്ത ഭാര്യ. ഭര്‍ത്താവിന്റെ കാര്യം അറിയില്ല! സ്പായില്‍ വ്യഭിചാരം; ഭര്‍ത്താവിനെ പിന്തുടര്‍ന്നു ഭാര്യ വ്യഭിചാരസ്പാ പൂട്ടിച്ചു!"
കടപ്പാട്: യുഎസ് മലയാളി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ