ഞാന്‍ തെറിവിളിയില്‍ ഭയക്കുന്നവനല്ല : രഞ്ജിത്, ഇതോടെ തെറിയോടു തെറി
ഫേസ്ബുക്ക് എന്ന വര്‍ത്തമാന ലോകത്തിനെ ഞാന്‍ അടക്കി ആക്ഷേപിചിട്ടില്ല. തെറ്റിധരിച്ചെങ്കില്‍ ആ പ്രസ്സ് മീറ്റ് മുഴുവന്‍ കാണാഞ്ഞിട്ടാണ് ചിലര്‍.അതെചിലര്‍ മനോ നിലക്ക് ചേര്‍ന്ന ഭാഷയില്‍ നടത്തുന്ന വാക്ക് ശരങ്ങള്‍ വാക്ക് യുദ്ധങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണെന്ന് പറഞ്ഞു .അവരെയാണ് പൊതുകക്കൂസ് ചുവരെഴുതുകാര്‍ എന്ന് വിളിച്ചത്,അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.എന്റെ വരാനിരിക്കുന്ന സിനിമകളെ വാക്കുകളാല്‍ കൊന്നു കളയുമെന്ന് ഭീഷണിയുടെ മുന്നില്‍ പതറുന്നവനല്ലഞ്ഞാന്‍,സിനിമ നന്നെങ്കില്‍ ഓടും അല്ലെങ്കില്‍ പൊട്ടും.തൂക്കിലേറ്റപ്പെടുക എന്നോന്നില്ലാ...പിന്നെ എന്തിനാണ് സുഹൃത്തുക്കളെ നിശ്ചയമുള്ളത്.എത്രകാലം നീളും ജീവിതമെന്ന കളി അല്ലെങ്കില്‍ കളികള്‍ക്കുള്ള കാലത്തിന്റെ സമയം .....ടീ Relax please നമുക്ക് സംസാരിക്കാം.നല്ല വാക്കുകളാല്‍ പരസ്പ്പരം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ