Video Of Day

Breaking News

മഞ്ജുവാര്യരുടെ സിനിമ ഉപേക്ഷിക്കാന്‍ കാരണം രഞ്ജിത് വൈപ്പെടുത്തുന്നു

മഞ്ജുവാര്യരുടെ തിരിച്ചുവരവ് സിനിമ ഉപേക്ഷിക്കാന്‍ കാരണം ആ സമയത്ത് അതേ രീതിയിലുള്ള മറ്റൊരു സിനിമ ഇറങ്ങിയതിനാലാണെന്ന് സംവിധായകന്‍ രഞ്ജിത്. എന്നാല്‍ എന്റെ സിനിമയില്‍ മഞ്ജു അഭിനയിച്ചിരുന്നുവെങ്കില്‍ അവര്‍ ശ്രദ്ധിക്കാതെ പോയേനെ, എന്റെ സിനിമ മോഹന്‍‌ലാല്‍ സിനിമ എന്നാണ് അറിയപ്പെടുക. എന്നാല്‍ റോഷന്റെ പടത്തില്‍ നല്ല സ്ഥാനം മഞ്ജുവിന് ലഭിച്ചു. ഹൌ ഓള്‍ഡ് ആര്‍ യു മഞ്ജുവിന്റെ സിനിമ എന്നാണ് ഇപ്പോള്‍ അറിയപ്പെടുത്തു. മറ്റു നിരവധി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍... കാണുക വീഡിയോ

അഭിപ്രായങ്ങളൊന്നുമില്ല