മലയാളി ഹൌസിലെ വിജയി രാഹുല്‍ ഈശ്വര്‍ ബിക്കിനെതിരെ രംഗത്ത്
സൂര്യ ടിവിയുടെ മലയാളി ഹൌസിലെ വിജയി സ്ത്രീകള്‍ ബിക്കിനി ധരിക്കുന്നതിനെതിരെ രംഗത്ത്. കഴിഞ്ഞ ദിവസം ടൈംസ് നൌ ചാനല്‍ നടത്തിയ ഒമ്പത് മണി ചര്‍ച്ചയിലാണ് ബിക്കിനെതിരെ രാഹുല്‍ സംസാരിച്ചത്. ബിക്കിനി ഭാരതത്തിന്റെ സംസ്കാരമല്ലെന്നും അതിവിടെ വേണ്ടെന്നുമാണ് പ്രതികരിച്ചത്.
നേരത്തെ ഗോവ ബീച്ചില്‍ ബിക്കിനി വേണ്ടെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷത്തെ ചില എം എല്‍ എമാര്‍ രംഗത്തുവന്നിരുന്നു.
നേരത്തെ ഗോവ ബീച്ചില്‍ ബിക്കിനി വേണ്ടെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷത്തെ ചില എം എല്‍ എമാര്‍ രംഗത്തുവന്നിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ