'പെരുച്ചാഴി' എക്‌സ്പ്രസ്സ് ;വേറിട്ട പ്രൊമോഷൻ ഐഡിയയുമായി പെരുച്ചാഴി ടീം
മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിക്ക് വേണ്ടി ഫ്രൈഡെ ഫിലിംസ് വേറിട്ട പ്രൊമോഷൻ ഐഡിയയുമായി രംഗത്ത് .
പരശുറാം എക്‌സ്പ്രസ്സ്, ഏറനാട് എക്‌സ്പ്രസ്സ് ട്രെയിനുകളുടെ ബോഗിയ്ക്ക് പുറത്ത് ചിത്രത്തിന്റെ പരസ്യം നല്‍കിയാണ് പെരുച്ചാഴി ടീം വ്യത്യസ്തമായ പരസ്യതന്ത്രവുമായി എത്തിയിരിക്കുന്നത്
ആദ്യമായാണ് ഒരു സിനിമയുടെ പ്രചാരണത്തിനായി ഈ രീതി ഉപയോഗിക്കുന്നത്.
സാന്ദ്ര തോമസിന്റെയും വിജയ് ബാബുവിന്റെയും ഉടമസ്ഥതിയിലുള്ള ഫ്രൈഡേ ഫിലിംസും അന്താരാഷ്ട്ര ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ ഫോക്‌സ് സ്റ്റാറും ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മിക്കുന്നത്.
മോഹന്‍ലാല്‍, മുകേഷ്, വിജയ് ബാബു, അജു വര്‍ഗീസ്, ബാബു രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ