പിതൃ ശൂന്യ വാർത്തകൾ നൽകുന്നത് നിങ്ങൾക്ക് നിർത്താനായില്ലേ മാധ്യമങ്ങൾക്കെതിരെ ഉമ്മൻചാണ്ടി
ഞങ്ങളൊക്കെ
രാഷ്ട്രീയത്തില്‍ വന്ന സമയത്ത് മാധ്യമങ്ങളില്‍ വരുന്ന ഏത്
സ്‌റ്റേറ്റ്‌മെന്റിനും ഒരു ഉടമയുണ്ടായിരിക്കും. ഇപ്പോള്‍ അറിയുന്നു,
കേള്‍ക്കുന്നു എന്ന വിധത്തില്‍ ആരും own ചെയ്യാത്ത വാര്‍ത്തകളാണ് വരുന്നത്.
മാധ്യമങ്ങള്‍ തന്നെയാണ് വാര്‍ത്തകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്.
നിങ്ങള്‍ക്കിതൊന്നു നിറുത്താറായില്ലേ?
Post by Oommen Chandy.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ