കൊച്ചി മെട്രോ ബ്ലോക്കിൽ കുടുങ്ങി;രോഷം പൂണ്ട് അനൂപ് മേനോൻ
കൊച്ചി ട്രാഫിക്ക് ബ്ലോക്കിനെതിരെ നടന്‍ അനൂപ് മേനോന്‍ രംഗത്ത്. ‘എന്റെ കണ്‍മുന്നില്‍ ഒരു ആംബുലന്‍സ് ഉണ്ട്. ഏകദേശം അരമണിക്കൂറോളമായി അത് ഈ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഒരിഞ്ചു നീങ്ങാന്‍ കഴിയാതെ നിശ്ചലമായി കിടക്കുന്നു.
കൊച്ചിയില്‍ രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ജനങ്ങള്‍ മൂന്ന് മണിക്കൂര്‍ ട്രാഫിക് ബ്ലോക്കില്‍ കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. നമ്മള്‍ നാളെയക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കണം എന്നാല്‍ ഇന്നത്തെ ജീവിതം നരകമാക്കിക്കൊണ്ടല്ല അത് ചെയ്യേണ്ടത്.
ഒരു സമാന്തര റോഡിനെ കുറിച്ച് ചിന്തിക്കാതെ എന്തു കൊണ്ടാണ് അധികാരികള്‍ ഈ ധൃതി കാണിച്ചത് ? സര്‍ക്കാര്‍ ആരുമാകട്ടെ ഇനിയെങ്കിലും ഒന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കൂ എന്നും അനൂപ് മേനോന്‍ ആവശ്യപ്പെടുന്നു

Post by Anoop Menon.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ