Video Of Day

Breaking News

ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്ത്:കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടുകളും നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ബംഗാള്‍ പോലുളള സ്ഥലങ്ങളില്‍ നിന്ന് പോകുന്ന സ്ത്രീകള്‍ തിരിച്ചെത്തുന്നില്ലെന്നും അഡീ.സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ സുപ്രീം കോടതിയെ അറിയിച്ചു

ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തു നടക്കുന്നതായി നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല