Video Of Day

Breaking News

നസ്രിയയ്ക്ക് മുന്നില്‍ കാമുകന്മാരുടെ കരച്ചിലോട് കരച്ചില്‍... Funny

കാരക്കൂട്ടിൽ ദാസൻ: എന്നെന്നും പ്രിയ്യപ്പെട്ട നസ്രിയ....
ഇന്ന് നീ ഫഹദിന്റെ സ്വന്തമായിത്തീർന്നു കരളുപറിക്കുന്ന വേദനയോടെതന്നെ ഞാൻ നിനക്ക്‌ ആശംസൾ നേരുന്നു.നിനക്കറിയില്ല നസ്രി ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് അല്ലെങ്കിൽ നീയതറിയാൻ ശ്രമിച്ചിരുന്നില്ല.നിവിനും ദുൽക്കറും നേരവുമൊക്കെ വരുന്നതിനുമുന്നേ കൈരളിയിൽ നീയൊരു ഫോണിഗ്‌ പ്രോഗ്രാം ചെയ്തിരുന്ന കാലം നിന്നെക്കാണാൻ വേണ്ടിമാത്രം ഞാൻ ടിവികണ്ടു നീയും ഞാനും അന്ന് കൊച്ചു കുട്ടികളായിരുന്നു.കാലം പിന്നെയും പെയ്തും തോർന്നും കൊടുങ്കാറ്റടിച്ചും മുന്നോട്ട്‌ പോയി ഞാൻ വളർന്നു ഒപ്പം എന്നേക്കാൾ പൊക്കത്തിൽ നിന്നോടുള്ള സ്നേഹവും,കുട്ടിക്കളിയൊക്ക്‌ വിട്ട്‌ നിവിനൊപ്പം ആടിപ്പാടിയ ആ ആൽബം സോങ്ങിൽ നിന്നെ കാണുമ്പോൾ ഞാൻ പന്തം കണ്ട പെരുച്ചായിയെപ്പോലെ നോക്കിനിക്കുമായിരുന്നു.നമ്മൾ തമ്മിൽ ഒരിക്കലും സമാനതകളുണ്ടായിരുന്നില്ല നസ്രിയാ പക്ഷേ വെറുപ്പാണു ലോകത്തെ അധമമായ വികാരം സ്നേഹം ഉദാത്തമാണു ഒരാളെ സ്നേഹിക്കാൻ ആരുടെയും സമ്മതം വേണ്ട.നീ ഫേസ്ബുക്ക്‌ പേജ്‌ തുടങ്ങിയത്‌ എനിക്കൊരു ആശ്വാസമായി അകലങ്ങളിലും നീ അടുത്തുള്ളപോലെ നിന്റെ പേജ്‌ ഓപ്പണാക്കി ഫുൾ ടൈം ഞാൻ മൊബൈൽ ഹൃദത്തോട്‌ ചേർത്തു വെച്ചു.നിനക്ക്‌ ഞാനയച്ച മെസേജുകൾ നീ ഒരിക്കലും തുറന്ന് നോക്കിയില്ല നിന്റെ ഇൻബോക്സിൽ ഞാനയച്ച സ്മയിലി കാണും അതിന്റെ കണ്ണിലേക്കു നീ നോക്കണം പ്രണയം നഷ്ട്പ്പെട്ടവന്റെ ശ്യൂന്യാകാശങ്ങളവിടെക്കാണാം...
'എന്തിനാണു നീ എന്റെ രക്തംകൊണ്ട്‌ ഫഹദിന്റെ കവിളിലൊരു റോസാപ്പൂ വരച്ചത്‌'
ഗുഡ്‌ ബൈ .........! നസ്രിയാ..!

Safvan Zain രാവിലെ നസ്രിയയുടെ വിളി കേട്ടാണ് ഉണര്ന്നത്... . . . .
നോക്കിയപ്പോള് 13 മിസ് കാള്... . . തിരിച്ചു
വിളിച്ചു... . . . .കുറെ നേരം കരച്ചില് മാത്രം... . . . . .
കരയാതെ കാര്യം പറയാന് പറഞ്ഞു ഞാന്... . . . . . . . .
അപ്പോള് കരച്ചില് നിര്ത്താതെ നസ്രി പറഞ്ഞു
എനിക്കിഷ്ട്ടമുണ്ടായിട്ടല്ല .. പപ്പ നിര്ബന്ധിചിട്ടാ
ഫഹുനെ കെട്ടാന് ഞാന്
സമ്മതിച്ചേ നീ ശപിക്കരുതെന്നു ... . . . . .
ഞാന് പറഞ്ഞു സ്വപ്നവും യാദാര്ത്യവും തമ്മില്
കുറെ അകലമുണ്ട് ..
എല്ലാം വിധിയാണ് ..നീ എല്ലാം മറക്കാന്
ശ്രമിക്കു..... ഞാന് എന്നും ഒരു നല്ല ഫ്രണ്ട്
ആയി കൂടെയുണ്ടാകും നീ ഫഹദിനെ സ്നേഹിക്കാന്
തുടങ്ങിക്കോ നല്ല ചെക്കെനാ എന്നൊക്കെ പറഞ്ഞു
കുറെ ആശ്വസിപ്പിക്കാന് ശ്രമിച്ചു..... . . . അപ്പോള്
നസ്രി ചോദിച്ചു . . . . . . ഇങ്ങനെ നിന്നെ നഷ്ട്ടപ്പെടുതാന്
ആണെങ്കില് ഞാന് എന്തിനു നിന്നെ മോഹിച്ചു
എന്ന് .... . . ഉത്തരമുണ്ടായിരുന്നില്ല അപ്പോള്
എനിക്ക് .. മൌനമാല്ലാതെ... സത്യം ... # safvan

Manaf Shahid എന്നെന്നും പ്രിയ്യപ്പെട്ട നസ്രിയ....ഇന്ന് നീ ഫഹദിന്റെ സ്വന്തമായിത്തീർന്നു കരളുപറിക്കുന്ന വേദനയോടെതന്നെ ഞാൻ നിനക്ക്‌ ആശംസകൾ നേരുന്നു.നിനക്കറിയില്ല നസ്രി ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് അല്ലെങ്കിൽ നീയതറിയാൻ ശ്രമിച്ചിരുന്നില്ല.നിവിനും ദുൽക്കറും നേരവുമൊക്കെ വരുന്നതിനുമുന്നേ കൈരളിയിൽ നീയൊരു ഫോണിഗ്‌ പ്രോഗ്രാം ചെയ്തിരുന്ന കാലം നിന്നെക്കാണാൻ വേണ്ടിമാത്രം ഞാൻ ടിവികണ്ടു നീയും ഞാനും അന്ന് കൊച്ചു കുട്ടികളായിരുന്നു.കാലം പിന്നെയും പെയ്തും തോർന്നും കൊടുങ്കാറ്റടിച്ചും മുന്നോട്ട്‌ പോയി ഞാൻ വളർന്നു ഒപ്പം എന്നേക്കാൾ പൊക്കത്തിൽ നിന്നോടുള്ള സ്നേഹവും,കുട്ടിക്കളിയൊക്ക്‌ വിട്ട്‌ നിവിനൊപ്പം ആടിപ്പാടിയ ആ ആൽബം സോങ്ങിൽ നിന്നെ കാണുമ്പോൾ ഞാൻ പന്തം കണ്ട പെരുച്ചായിയെപ്പോലെ നോക്കിനിക്കുമായിരുന്നു.നമ്മൾ തമ്മിൽ ഒരിക്കലും സമാനതകളുണ്ടായിരുന്നില്ല നസ്രിയാ പക്ഷേ വെറുപ്പാണു ലോകത്തെ അധമമായ വികാരം സ്നേഹം ഉദാത്തമാണു ഒരാളെ സ്നേഹിക്കാൻ ആരുടെയും സമ്മതം വേണ്ട.നീ ഫേസ്ബുക്ക്‌ പേജ്‌ തുടങ്ങിയത്‌ എനിക്കൊരു ആശ്വാസമായി അകലങ്ങളിലും നീ അടുത്തുള്ളപോലെ നിന്റെ പേജ്‌ ഓപ്പണാക്കി ഫുൾ ടൈം ഞാൻ മൊബൈൽ ഹൃദത്തോട്‌ ചേർത്തു വെച്ചു.നിനക്ക്‌ഞാനയച്ച മെസേജുകൾ നീ ഒരിക്കലും തുറന്ന് നോക്കിയില്ല നിന്റെ ഇൻബോക്സിൽ ഞാനയച്ച സ്മയിലി കാണും അതിന്റെ കണ്ണിലേക്കു നീ നോക്കണം പ്രണയം നഷ്ട്പ്പെട്ടവന്റെ ശ്യൂന്യാകാശങ്ങളവിടെക്കാണാം...'എന്തിനാണു നീ എന്റെ രക്തംകൊണ്ട്‌ ഫഹദിന്റെ കവിളിലൊരു റോസാപ്പൂ വരച്ചത്‌'ഗുഡ്‌ ബൈ .........! നസ്രിയാ. . .

Anand M Shaji നസ്രിയ എന്തിനാണ് ഇങ്ങോട്ട് വന്നത്? യാത്ര പറയാനായിരിക്കും അല്ലേ ?
നസ്രിയ പോയാലും ഞാൻ എന്നും നസ്രിയയുടെ ഫേസ്ബുക്ക്‌ പേജിൽ വരും... നസ്രുനെ ഓർത്ത് ഉറക്കെ ഉറക്കെ പാടും.. അങ്ങനെ ഞാൻ പാടി പാടി ചങ്കു പൊട്ടി ചാകും...

Dhirdharashtra Dhisrishtudhumnyan പപ്പയുടെ സ്വന്തം അപ്പൂസ് ആയി "കൈ എത്തും ദൂരത്ത്" ഉണ്ടായിട്ടും എന്നെ ആരും തിരിച്ചറിഞ്ഞില്ല .അങനെ ഒരു "ഫ്രൈഡേ" "റെഡ് വൈനും " കുടിച്ചു ഞാൻ ഇവിടം വിട്ടു .എനിക്കും ഒരു കാലം ഉണ്ടാകും എന്ന വിശ്വാസത്തിൽ.എന്റെ മനസ്സ് മുഴുവൻ ഒരു "പ്രമാണി " ആയി തിരിച്ചു വരുക എന്ന വാശി മാത്രമാണ് ഉണ്ടായിരുന്നത് ."കേരള കഫെയിൽ" ഇരുന്നു ചായ കുടിക്കുമ്പോൾ ഒരു ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരം കിട്ടി ."ടൂർണമെന്റ്" ഒരു പരാജയം ആയെങ്കിലും എന്നെ ആളുകള് ശ്രദ്ധിക്കാൻ തുടങ്ങി .എന്റെ സിനിമ ജീവിതം ചാപ്പ ആണോ കുരിശു ആണോ എന്ന് മനസ്സിലക്കാൻ ഞാൻ തീരുമാനിച്ചു .അതിൽ ഞാൻ വിജയിച്ചു. ആമേൻ, ലാൽ ജോസ് ജോസ് സർ എനിക്ക് സമ്മാനിച്ച ഡയമെണ്ട് നെക്ക്ലസ് എന്റെ ഭാഗ്യ നെക്ക്ലസ് ആയി മാറി .നത്തോലി ഒരു ചെറിയ മീനല്ല എന്ന് കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു .ഒരിക്കൽ ഇമ്മാനുവൽ എന്നോട് പറഞ്ഞു നീ നല്ല ഒരു ആർടിസ്റ്റ് ആണ് എന്ന് .ആ ഇടയ്ക്കു ആണ് ഞാൻ ബംഗളൂറിലേക്ക് പോയത് .അവിടെ വെച്ച് അഞ്ചു സുന്ദരികളെ ഞാൻ കണ്ടു .അതിൽ പളുങ്ക് പോലുള്ള ഒരു മുഖം എന്റെ മനസ്സില് പതിഞ്ഞു .വെറുതേ സംസാരിക്കുന്നത് ആരോഗ്യത്തിനു ഹാനികരം ഹാനികരം ആണെന്ന് എനിക്ക് തോന്നി .ഒരു നാൾ വരും എന്ന് എന്റെ മനസ്സ് പറഞ്ഞു .
അങനെ എന്റെ വാപ്പച്ചിയും ഉമ്മച്ചിയും എനിക്ക് സമ്മാനിച്ച മണി രത്നം ആണ് എന്റെ നസ്രിയ .ഞങ്ങൾ രാജാ റാണിയെ പോലെ വാഴുന്നത് ഞാൻ സ്വപ്നം കണ്ടു .അങനെ ഇന്ന് ആ പളുങ്ക് പോലെ ഉള്ള കുട്ടിയുടെ കഴുത്തിൽ ഞാൻ ഡയമെണ്ട് നെക്ക്ലസ്അണിഞ്ഞു .അവള് എന്നോട് പറഞ്ഞു എല്ലാത്തിനും അതിന്റെതായ നേരം ഉണ്ട് എന്ന് .ഇനി ഞങ്ങൾ ജീവിത കാലം മുഴുവൻ ഒരു ഇന്ത്യൻ പ്രണയ കഥ പോലെ ജീവിക്കാൻ പോവുക ആണ് ....ഒറ്റ കാര്യമേ എന്റെയും അവളുടെയും പ്രേഷ്കരോട് പറയാൻ ഒള്ളു ....ഗോസിപ്പുകൾ ഇട്ടു ഞങ്ങളുടെ ജീവിതം കോഞ്ഞാട്ട ആക്കരുത് ....എല്ലാം പടച്ചോൻ സലാല ആകി തരട്ടെ ...ആമേൻ ..

SaNu DT എന്‍ ഹൃദയ തോപ്പിലെ റോസാപൂവേ

ഇന്നു നീ എന്നില്‍ നിന്നും അകന്നിരിക്കുന്നു

ഇന്നലെ വരെ നീ എന്‍ അരികത്തുണ്ടായിരുന്നു
ഇന്നോ അറിയില്ല

Nasru ഇന്നു നിന്‍റെ കഴുത്തില്‍ fahu മഹര്‍ ചാര്‍ത്തുമ്പോള്‍
ഇന്നത്തെ ശുഭ മുഹൂര്‍ത്തത്തില്‍
തകര്‍ന്നടിഞ്ഞ ഹൃദയവും ഈറനണിഞ്ഞ
കണ്ണുകളുമായി ഒരുപാട് കാമുകന്മാര്‍കകിടയില്‍ ഞാനും ഉണ്ടയിരുന്നു
-
ഇന്നത്തെ ഈ ദിവസം ഞങ്ങളൊരിക്കലും മറക്കില്ല

നനുത്ത ഒരുഓര്‍മ്മക്കായ്

അഭിപ്രായങ്ങളൊന്നുമില്ല