ആ സര്‍പ്രൈസ് ഫഹദ് പൊളിച്ചു; നസ്രിയ കിട്ടിയത് അപൂര്‍വ്വസമ്മാനം
വിവാഹ ദിനത്തില്‍ പ്രിയപ്പെട്ടവള്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി റൊമാന്റിക് നായകന്‍ റൊമന്‍സ് ഒട്ടും കുറച്ചില്ല. ഫഹദ് നസ്രിയ്യ്ക്ക് നല്‍കുന്ന സര്‍പ്രൈസ് സമ്മാനം എന്ത് എന്നതിനെ കുറിച്ചായിരുന്നു വിവാഹനിമിഷം വരെ ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നത്. ഒടുവില്‍ ഫഹദ് ആ അമൂല്യനിമിഷത്തില്‍ സര്‍പ്രൈസ് പൊളിച്ചു. എന്നെന്നും ഓര്‍ത്ത് വയ്ക്കാന്‍ ഫഹദ് നസ്‌റിയയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനം, ഒരു വജ്രമാലയായിരുന്നു.
അതേ ഫദഹ് ഒടുവില്‍ ആ ഡയമണ്ട് നെക്ലേസ് നല്‍കിയത് തന്റെ പ്രിയതമയ്ക്ക്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ഫഹദ് സമ്മാനം നല്‍കിയത്. സമ്മാനം കിട്ടിയ നസ്‌റിയ ഉടന്‍ തന്നെ അത് കഴുത്തിലണിയുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നസ്‌റിയ, ഫഹദ് സമ്മാനിച്ച ഡയമണ്ട് നെക്ലേസ് അണിഞ്ഞിരുന്നു.
പീച്ച് നിറത്തിലുള്ള ലാച്ചയണിഞ്ഞാണ് നസ്‌റിയ എത്തിയത്. കുര്‍ത്തയും ഷെര്‍വാണിയും പോലുള്ള വസ്ത്രമാണ് ഫഹദ് ധരിച്ചിരുന്നത്. സിനിമാ മേഖലയില്‍ നിന്നും വളരെ കുറച്ച് പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. സിനിമാരംഗത്തുള്ളവര്‍ക്ക് ആലപ്പുഴ പാതിരപ്പള്ളിയില്‍ ഈ മാസം 24 ന് ഫാസിലിന്റെ കുടുംബം വിരുന്നൊരുക്കുന്നുണ്ട്. കേരളത്തിനലെ വിവിധ ജില്ലകളില്‍ നിന്നുള്ള എഴുപതോളം വിഭവങ്ങള്‍ അടങ്ങിയതായിരുന്നു വിവാഹസദ്യ.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ