Video Of Day

Breaking News

തുണിയുടക്കാതെ യുവതി റേഡിലേക്കിറങ്ങി ഓടി,? പിന്നാലെ പൊലീസുകാരും

മോസ്‌കോ: പരിശോധനയ്ക്കായി തടഞ്ഞകാറിന്റെ പാസഞ്ചര്‍ സീറ്റില്‍ നിന്ന് പൂര്‍ണനഗ്‌നയായ യുവതി  ഇറങ്ങിയോടി. തെക്കുപടിഞ്ഞാറന്‍ റഷ്യയിലായിരുന്നു സംഭവം. ആദ്യം അന്തം വിട്ടുപോയെങ്കിലും യുവതിയുടെ പിന്നാലെ കുതിച്ച പൊലീസ് സംഘം അവരെ പിന്നീട് പിടികൂടി.

പതിവു പരിശോധനയ്ക്കാണ് പൊലീസ് കാര്‍ തടഞ്ഞത്. തിരക്കേറിയ റോഡിലായിരുന്നു സംഭവം. പുറത്തിറങ്ങിയ െ്രെഡവറുമായി പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവെയാണ് ഹൈഹീല്‍ മാത്രം ധരിച്ച യുവതി പൂര്‍ണ നഗ്‌നയായി പുറത്തിറങ്ങിയത്. പൊലീസുകാര്‍ ഞെട്ടിത്തരിച്ചുനില്‍ക്കെ വേഗത്തില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഓടിയ യുവതി എങ്ങോ മറഞ്ഞു. പൊലീസിന് ഇത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പക്ഷേ, ഉടന്‍ പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു നാടൊട്ടുക്ക് പരിശോധനയായി.  യുവതി പിടിയിലാവുകയും ചെയ്തു. യൂലിയ വൊറോയോമ എന്ന ഇരുപത്തിനാലുകാരിയാണ് തുണിയുടാക്കാഓട്ടം നടത്തിയത്. ഇവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒപ്പം മാനസികപ്രശ്‌നങ്ങള്‍ ഉണ്ടോയെന്നറിയാനും.

കാര്‍ െ്രെഡവര്‍ക്കെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. എന്തിനാണ് യുവതി നൂല്‍ബന്ധമില്ലാതെ ഓടിയതെന്നറിയാന്‍ അയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രദേശത്തെ രഹസ്യകാമറകള്‍ പകര്‍ത്തിയ ദൃശ്യം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പരക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല