നിങ്ങളുടെ ഇക്കയുടെ (മമ്മൂട്ടി) കൂടെ ഞാനുണ്ട്; മുന്നറിയിപ്പ് തകര്‍ക്കും: ജോയ് മാത്യു
മമ്മൂട്ടിയുടെ അടുത്ത ചിത്രം മുന്നറിയിപ്പ് വന്‍ വിജയമായിരിക്കുമെന്ന് നടന്‍ ജോയ് മാത്യു. മമ്മൂട്ടിയുടെ തിരിച്ചുവരവിനെ തിരിച്ചുവരവിന്റെ ചിത്രമായിരിക്കും മുന്നറിയിപ്പ്. നിങ്ങളുടെ ഇക്കയുടെ കൂടെ ഞാനുണ്ട്, ഒന്നും കൊണ്ടും പേടിക്കേണ്ട, പടം വന്‍ ഹിറ്റായിരിക്കുമെന്നും മമ്മൂട്ടി ആരാധകര്‍ക്ക് ജോയ് മാത്യു ഉറപ്പു നല്‍കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ