ഗാസയിലെ കുട്ടികൾ തന്റെ കണ്ണ്‍ നനയിപ്പിക്കുന്നു: ലയണല്‍ മെസി.
ഗാസയിലെ കുട്ടികൾ തന്റെ കണ്ണ്‍ നനയിപ്പിക്കുന്നുവെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. നിരവധി കുട്ടികളുടെ ജീവനെടുത്ത ഗസയിലെ അക്രമത്തിന്റെ ചിത്രങ്ങള്‍ ഒരു അച്ഛനെന്ന നിലയിലും യുണിസെഫ് അംബാസിഡര്‍ എന്ന നിലയിലും തന്നെ വിഷമിപ്പിക്കുന്നതാണെന്നും കുട്ടികളുടെ ഭാവിയെ കരുതി അക്രമം അവസാനിപ്പിക്കണമെന്നും മെസി ഫെയ്‌സ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ