മെസ്സിയുടെ ഫലസ്തീൻ അനുകൂല പോസ്റ്റ് അപ്രത്യക്ഷമായി ;മുക്കിയത് മെസ്സിയോ ഫേസ്ബുക്കോ ?
![]() |
| മെസ്സിയുടെ പോസ്റ്റ് ;കടപ്പാട് i24news.tv |
ഇസ്രയേലിന്റെ യുദ്ധ വെറിയാൽ കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങളോട് സഹതാപം പ്രകടിപ്പിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കഴിഞ്ഞ വ്യായാഴ്ച്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ അപ്രത്യക്ഷമായി
നിരവധി കുട്ടികളുടെ ജീവനെടുത്ത ഗസയിലെ അക്രമത്തിന്റെ ചിത്രങ്ങള്‍ ഒരു അച്ഛനെന്ന നിലയിലും യുണിസെഫ് അംബാസിഡര്‍ എന്ന നിലയിലും തന്നെ വിഷമിപ്പിക്കുന്നതാണെന്നും കുട്ടികളുടെ ഭാവിയെ കരുതി അക്രമം അവസാനിപ്പിക്കണമെന്നായിരുന്നു മെസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്നാൽ ഫേസ്ബുക്കിൽ ആറര കോടിയിലേറെ ആരാധകരുടെ കരുത്തുള്ള മെസ്സിയുടെ മെസ്സിയുടെ ഫലസ്തീൻ അനുകൂല പോസ്റ്റ് ഫെസ്ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെട്ടതിനു പിന്നിലെ കാരണം വ്യക്തമല്ല
ഫലസ്തീൻ അനുകൂല പരാമർശങ്ങൾ ഫേസ്ബുക്ക് സ്വയം നീക്കം ചെയ്യുന്നു എന്ന വ്യാപകമായ പരാതി നിലനിൽക്കെ മെസ്സിയുടെ പോസ്റ്റ് അപ്രത്യക്ഷമായത് ഫെക്കികൾക്കിടയിൽ ചർ ച്ചയായിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ