Video Of Day

Breaking News

സുരേഷ് ഗോപി മോദിയുടെ വളര്‍ത്തുനായ: കെഎസ്‌യു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കെ എസ്  യു

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുന്‍പില്‍ കെഞ്ചിയ സുരേഷ് ഗോപിയുടെ  ഇപ്പോഴത്തെ പ്രസ്താവന ഇച്ഛാഭംഗം സംഭവിച്ച രാഷ്ട്രീയ ഭിക്ഷാംദഹേിയുടെ ഭ്രാന്തന്‍ ജല്പനങ്ങളാണ്.

മുഖ്യമന്ത്രിക്ക് വിവരമില്ലെന്ന വിവരക്കേട് പറഞ്ഞ സുരേഷ് ഗോപി താന്‍ നരേന്ദ്ര മോദിയുടെ വളര്‍ത്തു നായയായി മാറിയെന്ന് തെളിയിച്ചിരിക്കുന്നു.  ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുരേഷ് ഗോപിക്കില്ലെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല