മലയാളികള്‍ ഒളിഞ്ഞുനോട്ടക്കാരോ; കാവ്യാമാധവന്‍ അങ്ങനെ പറയുന്നു
ഇറാക്കില്‍ നഴ്‌സുമാര്‍ ഭീകരരുടെ പിടിയില്‍ കുരുങ്ങിയപ്പോള്‍ മലയാളികള്‍ കാട്ടിയ ആകാംക്ഷയെ നിങ്ങള്‍ എങ്ങനെവിളിക്കും. അത് മലയാളികളുടെ സഹജമായ ഒളിഞ്ഞുനോട്ട സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന കാഴ്‌ചപ്പാടാണ് നടി കാവ്യാമാധവനുള്ളത്.
തിരുവനന്തപുരത്ത് ചേര്‍ന്ന നഴ്‌സുമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രയോഗത്തെ തിരുത്തിക്കൊണ്ട് കാവ്യ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംപ്രേഷണം ചെയ്‌ത ഡെമോക്രെയ്‌സിയില്‍ നിന്നുള്ള ഭാഗം കാണുക
തിരുവനന്തപുരത്ത് ചേര്‍ന്ന നഴ്‌സുമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രയോഗത്തെ തിരുത്തിക്കൊണ്ട് കാവ്യ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംപ്രേഷണം ചെയ്‌ത ഡെമോക്രെയ്‌സിയില്‍ നിന്നുള്ള ഭാഗം കാണുക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ