ഞാന്‍ കമ്പി പടത്തില്‍ അഭിനയിച്ചിട്ടില്ല; ചെയ്തതില്‍ ഖേദിക്കുന്നില്ല: ഹിമ ശങ്കര്‍
ഫോട്ടോഷൂട്ട് മാത്രം നടത്തിയ ഒരു സിനിമയുടെ പോസ്റ്റര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നു നടി അതിനെതിരെ രംഗത്തു വരുന്നു. അതും വെറുതേയല്ല. നഗ്ന സത്യങ്ങള്‍ തുറന്നു പറയുന്ന സദാചാര സെന്‍സറിങ് ഇല്ലാത്ത ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.
രൂപേഷ് പോള്‍ സംവിധാനം ചെയ്യാനിരുന്ന എസ്തറ്റിക്‌സ് എന്ന സിനിമയുടെ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഒടുവില്‍ ആ പോസ്റ്ററില്‍ അല്‍പ വസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ട ഹിമ എന്ന നടി ആ സിനിമ നടക്കാത്ത ഒന്നാണെന്നും താന്‍ കൂടി പങ്കെടുത്ത ഫോട്ടോഷൂട്ടിനെ ന്യായീകരിക്കും വിധവും ഫെയ്‌സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടു. പലരും തുറന്നു പറയാന്‍ മടിക്കുന്ന ഭാഷയില്‍ ഹിമ ഇട്ട പോസ്റ്റാണ് ചുവടെ.
എന്റെ ഒരു സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും കുറച്ചു നാളുകളായി ഹോട്ട് ലിസ്റ്റില്‍ ഇടം പിടിച്ചു എന്നെ പ്രശസ്ത ആക്കിക്കൊണ്ടിരിക്കുന്നു.. രൂപേഷ് പോള്‍ സംവിധാനം നിര്‍വഹിക്കെണ്ടിയിരുന്ന ആ മൂവി 4 വര്‍ഷം മുന്‍പ് ചെയ്യേണ്ടിയിരുന്ന ഒരു സിനിമ ആയിരുന്നു.. അത് ഷൂട്ട് ചെയ്യാന്‍ പറ്റാതെ പോയ ഒരു സിനിമ ആയിരുന്നു.. അതിന്റെ സ്റ്റില്‍ ഫോട്ടോഷൂട്ട് മാത്രമേ ആയിട്ടുള്ളൂ.. അത് ഒരു തരത്തിലും ഒരു കമ്പി പടം ആയിരുന്നില്ല എന്ന് ആദ്യമേ അറിയിക്കട്ടെ.
അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയും ആയ ഇന്ദു മേനോന്റെ ഹിന്ദു എന്ന് തോന്നിക്കുന്ന മുസ്ലിം കഥ എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആയിരുന്നു ആ കഥ.. കേരളത്തിലെ കമ്പി പ്രസ്ഥാനക്കാര്‍ 4 വര്‍ഷത്തിനു ശേഷം ആ ഫോട്ടോ കണ്ടുപിടിക്കുകയും/ ഞാന്‍ പോലും മറന്നിരുന്ന സമയത്ത് എന്നെ വല്ലാതെ പ്രശസ്ത ആക്കികളഞ്ഞു എന്നതിനും നന്ദി പറയുന്നതോടൊപ്പം അത് കണ്ടു എന്നെ അന്വേഷിച്ചു എത്തിയവരോട് മറുപടി പറഞ്ഞു ഞാന്‍ മടുത്തു എന്നത് കൊണ്ടും, ആ സിനിമ റിലീസ് ആവും എന്ന് വിചാരിച്ചിരിക്കുന്ന പലര്‍ക്കും ഷൂട്ട് ചെയ്യാത്ത സിനിമ ആണ് എന്ന് ബോധ്യപ്പെടുത്താനും , ഫോട്ടോ മാത്രം കണ്ടു തൃപ്തിപ്പെടുക എന്ന് പറയാനും ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുന്നു..
ആ ഫോട്ടോയെ ഒരു ആര്‍ട്ടിസ്റ്റിക് വര്‍ക്ക് ആയി കണ്ട എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.. ഇനി അല്ലാതെ സ്വല്പം തുണിയില്ല എന്നതുകൊണ്ട് ഞാനെന്തോ അരുതാത്തത് ചെയ്തു എന്ന് പറഞ്ഞു കളിയാക്കാനും, അന്വേഷിക്കാനും വരുന്നവരോട് ഒരു വാക്ക്... എന്റെയോ നിങ്ങളുടെയോ നഗ്നത ഒരു പാപമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. I THINK I M A PROFFESSIONAL ARTIST AND I BELIEVE BODY IS THE TOOL FOR AN AlTIST. എന്റെ ശരീരം എനിക്ക് കാണിക്കാന്‍ തോന്നുന്നു എങ്കില്‍ ഒരു നല്ല ആര്‍ട്ട് വര്‍ക്ക് ആണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ കാണിക്കും.. അതിനുള്ള അധികാരം എന്നില്‍ നിക്ഷിപ്തമാണ്.. ലോകത്ത് നഗ്നരായി നടന്ന ജീവികളായിരുന്നു നമ്മളെല്ലാം .. കാറ്റും , മണ്ണും , പ്രകൃതിയും നമ്മളില്‍ നിന്ന് അന്യം ആയിരുന്നില്ല..ലോകത്ത് മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ ആഹാരവും, വസ്ത്രവും, പാര്‍പ്പിടവും മാത്രമല്ല പ്രണയിക്കാനും , ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഉള്ള സ്വാതന്ത്ര്യം കൂടിയാണ്.. അതിനു സ്വാഭാവികമായ ഒഴുക്ക് ഇല്ലാത്തതുകൊണ്ടാണ് ഇത്രയധികം പ്രോബ്ലെംസ് ഇവിടെ ഉണ്ടാകുന്നതു ..അത് എന്ന് ഇവിടെ അധികാരികള്‍ക്ക് മനസിലാകുന്നോ അന്ന് മാത്രേ ഇവിടെ മാറ്റം സംഭവിക്കുകയുള്ളൂ.. പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല..
എസ്തറ്റിക്‌സ് , എന്ന മൂവി ഷൂട്ട് ചെയ്യപ്പെട്ടിട്ടില്ല.. ഇനി ആരും അത് കണ്ടു ദേ ഇപ്പൊ ഞാന്‍ തല്പരകക്ഷിയാണ് എന്നുള്ള ഭാവത്തില്‍ എന്നെ ശല്യപ്പെടുത്താന്‍ വരരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..Vulgur glamour.. എന്താണ് എന്ന് എനിക്ക് പൂര്‍ണബോധ്യം ഉണ്ട്..
So pls excuse me from the questions based on that movie.. മറുപടി പറഞ്ഞു മടുത്തു. അതുകൊണ്ടാ . ഒന്ന് രണ്ടു ഇന്റര്‍വ്യൂവിലും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്... അപ്പൊ ശരി , thank u...
വാല്‍കഷ്ണം: ചെയ്തതില്‍ ഖേദിക്കുന്നില്ല
ഇങ്ങനെ അവസാനിക്കുന്നു ആ പോസ്റ്റ്. സംവിധായകന്‍ താന്‍ അറിയാതെ തന്റെ ശരീരഭാഗം ഷൂട്ട് ചെയ്തു എന്നു പറഞ്ഞു പരാതി കൊടുക്കുന്ന നടിമാര്‍ ഉള്ള കാലത്താണ് ഹിമ ഇത്ര വലിയൊരു തുറന്നു പുറച്ചില്‍ നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ