Video Of Day

Breaking News

ഫേസ്ബുക്കില്‍ ഫോട്ടോയിടുന്ന പെണ്‍കുട്ടികളെ ആര്‍ക്കും താല്‍പര്യമില്ല

ഫേസ്ബുക്കില്‍ വളരെ ആകര്‍ഷകമായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളെ ആര്‍ക്കും അത്ര താല്‍പര്യമില്ലെന്ന് സര്‍വെ. സെക്‌സി ഫോട്ടോകള്‍ വ്യക്തിത്വമില്ലായ്മയുടെ ലക്ഷണമാണെന്നാണ് പുതിയ സര്‍വെ പറയുന്നത്. ഫേസ്ബുക്കില്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റു ചെയ്യുന്ന പെണ്‍കുട്ടികളെ പരിചയക്കാരായ സ്ത്രീകള്‍ക്കും അത്ര താല്‍പര്യമില്ലത്രേ. സൈക്കോളജി ഓഫ് പോപ്പുലര്‍ മീഡിയ കള്‍ച്ചര്‍ എന്ന ലേഖനത്തിനായുള്ള സര്‍വെ ഫലമാണ് ഈ വിവരങ്ങള്‍.


അഭിപ്രായങ്ങളൊന്നുമില്ല