സെക്സ് വ്യവസായം: കയ്യില്‍ ഒരുലക്ഷം രൂപയുണ്ടെങ്കില്‍ ഇവള്‍ നിങ്ങളുടെ കൂടെ പോരും
ടോക്കിയോ: സൗന്ദര്യത്തില്‍ സിനിമാ നടികള്‍പോലും തോറ്റുപോകും. വെണ്ണതോല്‍ക്കും ഉടലില്‍ അറിയാതെ സ്പര്‍ശിച്ചുപോയാല്‍ അതിന്റെ ഹാംഗ് ഓവര്‍ മാറാന്‍ മണിക്കൂറുകളെടുക്കും. അവളുടെ കടക്കണ്ണേറുകൊണ്ടാല്‍ ഏതുകഠിനഹൃദയനും തലയും കുത്തി താഴെവീഴും... ഇത്തരത്തിലുള്ള സുന്ദരിയെ സ്വന്തമാക്കണോ?.എങ്കില്‍ നേരെ ജപ്പാനിലേക്ക് വണ്ടികയറൂ. കയ്യില്‍ ഒരുലക്ഷം രൂപയുണ്ടെങ്കില്‍ തിരിച്ചുവരുമ്പോള്‍ സുന്ദരി നിങ്ങള്‍ക്കൊപ്പമുണ്ടാകും. തീര്‍ച്ച.പക്ഷേ, കക്ഷിക്ക് ജീവന്‍ വേണമെന്നുമാത്രം നിര്‍ബന്ധം പിടിച്ചേക്കരുത്. ജീവനുള്ള കാമുകിയെ കടത്തിവെട്ടുന്ന തരത്തില്‍ നിങ്ങളോട് ഇവള്‍ സഹകരിക്കും. എന്താവശ്യത്തിനും വഴങ്ങിത്തരികയും ചെയ്യും.
ജപ്പാനിലെ ഓറിയന്റല്‍ കമ്പനി നിര്‍മ്മിച്ച ഗേള്‍ഫ്രണ്ട് പാവകളാണ് കാഴ്ചയിലും സ്പര്‍ശനത്തിലും ഒറിജിനലിനെ വെല്ലുന്നത്. ജെനുവിനായ സെക്‌സ് പാവകളുടെ നിര്‍മ്മാണത്തില്‍ കുതിച്ചുചാട്ടമെന്നാണ് തങ്ങളുടെ പുതിയ പാവകളെക്കുറിച്ച് കമ്പനി അവകാശപ്പെടുന്നത്. കൃത്രിമത്വം അല്പംപോലും തോന്നിക്കാത്ത കണ്ണുകളും മികച്ച സ്പര്‍ശനാനുഭവവും നല്‍കുന്ന ത്വക്കുമുള്ള ഈ പാവകളെ മേല്‍ത്തരം സിലിക്കണ്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാവകള്‍ വാങ്ങിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ ഗേള്‍ഫ്രണ്ടിനെ വേണ്ടിവരില്ല എന്നാണ് കമ്പനിയുടെ അവകാശവാദം. കാറ്റുനിറയ്‌ക്കേണ്ടതില്ല എന്നതും ജോയിന്റുകള്‍ ചലിക്കുന്നവയായതിനാലും ഒറിജിനലിന്റെ ഫീല്‍ തന്നെ കിട്ടും.
മുടിയുടെ നിറം,സ്‌റ്റൈല്‍, സ്തനവലിപ്പം, കണ്ണുകള്‍ എന്നിവ ഉപഭോക്താവിന്റെ ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാം. ഇത്തരം പാവകള്‍ക്ക് ഒരുലക്ഷം രൂപവരെയാണ് വില.
ജപ്പാനിലെ പ്രധാനവ്യവസങ്ങളില്‍ ഒന്നാണ് ലൈംഗിക കളിപ്പാട്ടവ്യവസായം. ഇവയില്‍ നിരന്തരപരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ