Video Of Day

Breaking News

ചികിത്സയ്‌ക്കെത്തിയ കൗമരക്കാരിയെ ഡോക്ടര്‍ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കി

ഹൈദരാബാദ്: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കൗമരക്കാരിയെ മാനഭംഗപ്പെടുത്തിയ ഡോക്ടര്‍ക്കെതിരേ കേസ് എടുത്തു. ഹൈദരാബാദില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണു സംഭവം നടന്നത്. അസുഖത്തെത്തുടര്‍ന്നു ചികിത്സയ്ക്കായി മാതാപിതാക്കള്‍ പതിനേഴ് വയസ്സുകാരിയായ പെണ്‍കുട്ടിയെ അകന്ന ബന്ധുവായ ഡോക്ടറുടെ വീട്ടിലാക്കി.

ഡോക്ടര്‍ കുട്ടിക്കു മയക്കുമരുന്നു നല്കി മാനഭംഗപ്പെടുത്തുകയായിരുന്നത്രേ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണു സംഭവം പുറത്താകുന്നത്

അഭിപ്രായങ്ങളൊന്നുമില്ല