സ്വര്‍വര്‍ഗ്ഗ രതിക്ക് നിര്‍ബന്ധിച്ചെന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍
കൊച്ചി: സ്വര്‍വര്‍ഗ്ഗ രതിക്ക് നിര്‍ബന്ധിച്ചതുകൊണ്ടാണ് രക്ഷപെടാന്‍ ശ്രമിച്ചതെന്ന് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍. ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി എടുത്തില്ലെന്നും കുട്ടികള്‍ പറഞ്ഞു. അതേസമയം കുട്ടികള്‍ രക്ഷപെട്ടതില്‍ ഗുരുതരമായ സുരക്ഷ വീഴ്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
അതേസമയം ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു .ലൈംഗിക ചൂഷണം ഉണ്ടായിട്ടില്ലെങ്കിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്എന്നും ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ