Video Of Day

Breaking News

കാമുകിയെ "സൈറ്റടിച്ചു"; മറഡോണ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്‌



മുന്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരം ഡീഗോ മറഡോണ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്. ബ്യൂണസ് അയേഴ്‌സിലെ തീയേറ്ററിനുമുന്നില്‍ വച്ചായിരുന്നു സംഭവം. തന്റെ മകനും മകന്റെ അമ്മയ്ക്കുമൊപ്പം തീയേറ്ററില്‍ കുട്ടികളുടെ നാടകം കാണാനെത്തിയതായിരുന്നു മറഡോണ. മടങ്ങുന്നതിനിടെ കാറില്‍ നിന്നും തിരിച്ചിറങ്ങിയ മറഡോണ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയായിരുന്നു. ‘താനെന്തിന് എന്റെ ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നു’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം

അഭിപ്രായങ്ങളൊന്നുമില്ല