Video Of Day

Breaking News

സഹോദരന്റെ ഫോണിൽ നിന്ന് ഭാര്യയുടെ നഗ്ന ചിത്രങ്ങൾ; യുവാവ് വിവാഹ മോചനം നേടി

റിയാദ്: ഭാര്യയുടെ സാഹോദരന്റെ ഫോണിൽ നിന്ന് ഭാര്യയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സൗദി യുവാവ് വിവാഹമോചനം നേടി. സഹോദരന്റെ മൊബൈൽ മോഷണം പോയിരുന്നു. മോഷ്ടാവാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതെന്നാണ് സൂചന.
മൊബൈൽ മോഷണം പോയെന്ന് കാണിച്ച് പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് മോഷ്ടാവ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് അറബിക് മാധ്യമായ ഡെയ്‌ലി സാദ റിപ്പോർട്ട് ചെയ്യുന്നു. ചിത്രങ്ങൾ കണ്ട നിമിഷം തന്നെ യുവാവ് തന്റെ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിന് നടപടി സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.
ഇയാളുടെ ഫോണിൽ നിന്നും മറ്റ് സഹോദരിമായുടേയും നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. അവരേയും ഭർത്താക്കൻമാർ ഉപേക്ഷിക്കുമോ എന്ന പേടിയിലാണ് ഇവരുടെ കുടുംബം എന്നും സൗദി അറേബ്യൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

കടപ്പാട് :ന്യൂസ്‌ മുമെന്റ്സ്

അഭിപ്രായങ്ങളൊന്നുമില്ല