ക്ലാസ് മുറിയിൽ സഹപാഠികളുടെ മുന്നിൽ വച്ച് ഒന്നാംക്ലാസുകാരിയെ പ്ലസ്ടൂ വിദ്യാർത്ഥി പീഡിപ്പിച്ചു
ന്യൂഡൽഹി: ക്ലാസ് മുറിയിൽ സഹപാഠികളുടെ മുന്നിൽ വച്ച് ഒന്നാം ക്ലാസുകാരിയെ പ്ലസ്ടൂ വിദ്യാർത്ഥി പീഡിപ്പിച്ചതായി പരാതി. വടക്കൻ ഡൽഹിയിലെ സിവിൽ ലൈൻ ഏരിയയിലെ സർക്കാർ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്
എൽ.പി ക്ലാസുകളിലെ കുട്ടികളുടെ അവസാനത്തെ പീരിയഡിൽ ക്ലാസ് മുറിയിലെത്തിയ സുബൈദ് മറ്റ് കുട്ടികളോട് തല താഴ്ത്തിയിടാൻ ആവശ്യപ്പെട്ട ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
. പെൺകുട്ടിയുടെ രക്ഷിതാക്കൾ പ്രിൻസിപ്പാളിന നൽകിയ പരാതിയെ തുടർന്നു സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
സംഭവത്തെ തുടർന്ന് ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ മെഹദ് സുബൈദിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്കെതിരെയുള്ള ലൈംഗീകാക്രമണ നിയമ പ്രകാരമുള്ള കുറ്റങ്ങൾ
സുബൈദിനെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഡപ്യൂട്ടി കമീഷണർ ഓഫ് പോലീസ് മധുർ വർമ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ