Video Of Day

Breaking News

പരിശോധനക്കിടെ ഓടുന്ന കാറിന് മുകളില്‍ കുടുങ്ങിയ പോലീസുകാരൻറെ ജീവൻ വലിച്ചിഴച്ചത് കിലോമീറ്ററോളം

ചണ്ഡിഗഢിലാണ്  സംഭവം നടന്നത്. ഡ്രൈവിംഗിനിടെ മെബൈലില്‍ സംസാരിച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസുകാരന്‍ കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയായിരുന്നു.എന്നാല്‍  കാര്‍ നിര്‍ത്താന്‍ കൂട്ടാക്കാതിരുന്ന ഡ്രൈവര്‍ പോലീസുകാരനെ  വലിച്ചിഴച്ചത് കിലോമീറ്ററോളം .
ഡ്രൈവറുടെ ക്രൂരതയുടെ  വീഡിയോ കാണാം

ണ്ഡിഗഢിലാണ് ആരെയും ഞെട്ടിച്ച ഈ സംഭവം നടന്നത്. ഡ്രൈവിംഗിനിടെ മെബൈലില്‍ സംസാരിച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസുകാരന്‍ ഒടുവില്‍ കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയായിരുന്നു.Read more at: http://www.indiavisiontv.com/2014/08/15/345803.html
Copyright © Indiavision Satellite Communications Ltd

അഭിപ്രായങ്ങളൊന്നുമില്ല