കൊലക്കേസ് പ്രതിക്ക് മാധ്യമങ്ങളുടെ മുമ്പിൽ വെച്ച് ചുംബനം ; സര്‍ക്കിള്‍ ഓഫീസര്‍ക്ക് പണികിട്ടി
കൊലക്കേസ് പ്രതിയെ ചുംബിച്ച അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി .ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഭര്‍ത്താവിനാണ് സര്‍ക്കിള്‍ ഓഫീസര്‍ വക ചുംബനം കിട്ടിയത് മാധ്യമപ്രവര്‍ത്തകരുടെ മുമ്പിൽ വെച്ച് നേര്‍വഴിക്ക് നടക്കുമോ എന്ന തന്റെ ചോദ്യത്തിന് തലകുലുക്കി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് നായിക്ക് പീയുഷ് ശ്യാം ദശാനിക്ക് ചുംബനം നൽകിയത് . 'നല്ല കുട്ടി'യെന്ന പ്രശംസയും നായിക്ക് ദശാനിയ്ക്ക് നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ